ഈസ്ററർ.

ഇന്നലെ

രക്തത്തിന്റെ അപ്പം രുചിച്ചു.

ഈ വെള്ളിയാഴ്ച

ഒരു നല്ല മനുഷ്യൻ മരിച്ച

ഓർമ്മയുടെ ദിവസമാണ്.

ഇന്നു നീ കരയണം.

 

നാളെയും നീ കരയും

നാളെ

നിന്റെ കുഞ്ഞാടിനെ കൊല്ലുന്ന ദിവസം.

***

To read the English translation of the poem:http://www.akshra.org/easter/

AKSHRA
error: Content is protected !!